Question: ഇന്ത്യ, പാകിസ്ഥാൻ, ഫിലിപ്പീൻസ് രാജ്യങ്ങളുടെ ദേശീയ ഫലം ഏത്?
A. ആപ്പിൾ
B. പൈനാപ്പിൾ
C. മാങ്ങ
D. ചക്ക
Similar Questions
നിലവിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ചെയർപേഴ്സൺ ആര്?
A. ജസ്റ്റിസ് കെ. ടി. തോമസ്
B. ജസ്റ്റിസ് അലക്സാണ്ടർ തോമസ്
C. ജസ്റ്റിസ് ബി. കെ. എമിലി
D. ജസ്റ്റിസ് പി. ശിവരാജ്
മഹാബലിപുരത്ത് നടന്ന ഏഷ്യൻ സർഫിംഗ് ചാമ്പ്യൻഷിപ്പിലെ (Asian Surfing championship) ഓപ്പൺ മെൻസ് വിഭാഗത്തിൽ സെമിഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യക്കാരായത് ആരാണ്?